പ്രത്യേക ദർശനത്തിനുള്ള ബുക്കിംഗ്

ബിസിനസ്, സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധി പ്രമുഖർ അവരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം തേടാനായി ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം തേടിയെത്താറുണ്ട്. ഇത്തരത്തിൽ എത്തുന്ന പ്രമുഖരുടെ സുരക്ഷയും തിരക്കേറിയ സമയക്രമവും മുൻ നിർത്തി അവർക്കായി പ്രത്യേക ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നേടാനും ദേവസ്ഥാനാതിപതിയുടെ ഉപദേശം നേടാനും കഴിയും. നിങ്ങൾ ഇത്തരത്തിൽ പ്രത്യേക ദർശന സൗകര്യം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഞങ്ങളുടെ അധികാരികളുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. +91 94003 18066

ദർശനത്തിന് മുൻപ് ഭക്തർ ശ്രദ്ധിക്കുക

വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമിയുടെ പുരാതനമായ ക്ഷേത്രമാണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത്. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിൻ്റെ പ്രധാന ദേവത മഹാദേവൻ്റെയും കൂളിവാകയായി രൂപം മാറിയ പാർവതി ദേവിയുടെയും പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ്. വിഷ്ണുമായ സ്വാമിയോടൊപ്പം കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി ദേവി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, രക്ഷസ്സ്, ഭുവനേശ്വരി ദേവി എന്നിവരെ ആരാധിക്കുന്നു. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിന് കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ശാഖകളോ ബന്ധങ്ങളോ ഇല്ല എന്ന കാര്യം വിഷ്ണുമായ സ്വാമിയുടെ ദർശനത്തിനായി വരുന്ന ഭക്തർ ശ്രദ്ധിക്കുക. ഭക്തർ കൃത്യമായ സ്ഥലത്തു തന്നെ ആണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിൽ സംശയമോ ബുദ്ധിമുട്ടോ നേരിടുകയാണെങ്കിൽ ഞങ്ങളുടെ അധികാരികളുമായി ബന്ധപ്പെടുക. നിങ്ങളുടെ ദർശന ദിവസത്തിന് മുന്നോടിയായി തന്നെ ബുക്കിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ഉറപ്പാക്കുക.

+91 94003 18066 image description +91 94003 15066

+91 94003 18066      image description +91 94003 15066

Temple Reg No : TSR/CA/174/2022

vishnumaya kuttichathan temple
vadakkumpuram sree vishnumaya
vadakkumpuram sree vishnumaya
vadakkumpuram bagavathi
Menu
​
  • Home
  • About Us
  • Legend
  • Bhadrakali
  • Gallery
  • Poojas
  • Spiritual Services
  • Offerings
  • Contact Us

പ്രത്യേക ദർശനത്തിനുള്ള ബുക്കിംഗ്

ദർശനത്തിന് മുൻപ് ഭക്തർ ശ്രദ്ധിക്കുക

Select Language

English
മലയാളം
தமிழ்
తెలుగు
हिंदी
Latest Blogs
  1. Home
  2. Gallery

Gallery

Lord Vishnumaya

Event Calender

Vadakkumpuram Sree Vishnumaya Devasthanam,
Chentrappinni, Thrissur.
  • vadakkumpuramvishunumaya@gmail.com
  • +91 94003 18066
    +91 94003 15066

വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം

നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്.

  • Read More

Community

Quick Links

  • Home
  • About Us
  • Legend
  • Bhadrakali
  • Gallery
  • Poojas
  • Spiritual Services
  • Offerings
  • Contact Us

Follow us

  • Facebook
  • Twitter
  • Linkedin
  • Google Plus

Disclaimer : Vadakkumpuram Sree Vishnumaya Devasthanam Management will not give any guarantee regarding poojas/any services offered from the temple. Avail services at your own risk. Vadakkumpuram Sree Vishnumaya Devasthanam Management will not take any responsibility for any of your loss.

!DECLARATION! : SO FAR, THE TEMPLE HAS BEEN PERFORMING RITUALS AND CEREMONIES ACCORDING TO HINDU RELIGIOUS BELIEF, NOT SUPERSTITIONS AND IMMORAL RITUALS ARE BEING PERFORMED IN THE TEMPLE. THE RITUALS OF THE TEMPLE ARE PERFORMED ACCORDING TO THE FAITH. ONLY BELIEVERS ASSOCIATE WITH THE TEMPLE.

btn-top

© Copyrights Vadakkumpuram Sree Vishnumaya Devasthanam. Powered by watermelon